
ബാഹുബലി 2; ട്രെയിലര്‍ പുറത്തിറങ്ങി
പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രമായ ബാഹുബലി 2ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രമായ ബാഹുബലി 2ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാഹുബലി ഒന്നിന്റെ തുടര്‍ച്ചയാണ്. പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണാ ദഗുപതിയുടെയും പോരാട്ടം തന്നെയാണ് ബാഹുബലി രണ്ടിലും പ്രകടമാകുന്നത്.
2.24 ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രഭാസ്, റാണാ ദഗുപതി, സത്യരാജ്, അനുഷ്ക, രമ്യാ കൃഷ്ണന് എന്നിവര്‍ അണിനിരക്കുന്നുണ്ട്. ബാഹുബലി ഒന്നാം പതിപ്പിന്റെ അത്രതന്നെ രണ്ടാം പതിപ്പും മികവ് പുലര്‍ത്തുമെന്ന പ്രതീക്ഷയിലാണ് പ്രേഷകര്‍. 2017 ഏപ്രില്‍ മാസത്തോടെ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ബാഹുബലി 2ന്റെ ട്രെയിലര്‍ ചുവടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും



