
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ലോക്ക്ഡൗണിൽ ആരാധകരെ സന്തോഷിപ്പിക്കാൻ ടിക്ക്ടോക്കിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. വീട്ടിലെ ഡ്രസ്സിങ് റൂമിൽ നിന്നുള്ള താരത്തിന്റെ ഡാൻസാണ് ആരാധകർക്കിടയിൽ ഹിറ്റാകുന്നത്. സാവേജ് സോങ്ങിനൊപ്പമാണ് താരത്തിന്റെ ഡാൻസ്. കൂളിങ് ഗ്ലാസും ചെവിയിൽ പൂവും വെച്ചുകൊണ്ടുള്ള താരത്തിന്റെ കൂൾ ഡാൻസ് ആരാധകരുടെ മനസു കീഴടക്കുകയാണ്.
ലോക്ക്ഡൗണിനെ തുടർന്ന് കുടുംബത്തിനും തന്റെ വളർത്തുനായക്കുമൊപ്പം സയമം ചെലവഴിക്കുകയാണ് താരമിപ്പോൾ. ക്വാറന്റീൻ കാലത്ത് വീഡിയോ കോളിലൂടെ തനിക്ക് കമ്പനി തന്ന ചില കൂട്ടുകാരെ തൃഷ ആരാധകര്ക്ക് പരിചയപ്പെടുത്തിയിരുന്നു. തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ അല്ലു അര്ജുനും റാണാ ദഗുബാട്ടിക്കുമൊപ്പമായിരുന്നു തൃഷയുടെ സ്റ്റാർ ചാറ്റ്. ഇതിനു പിന്നാലെ റാണയുമായി തൃഷ വീണ്ടും പ്രണയത്തിലായെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതിനൊപ്പം തന്റെ മറ്റു ചില സുഹൃത്തുക്കളുമായുള്ള വീഡിയോ കോളിന്റെ സ്ക്രീന് ഷോട്ടുകളും താരം പങ്കുവച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

