
ദേശീയ ദിനം: ഒമാനില്‍ നാല് ദിവസം തുടര്‍ച്ചയായി അവധി
മസ്കത്ത്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. നവംബര്‍ 25, 26 തീയതികളിലാണ് അവധി. ബുധന്‍, വ്യാഴം ദിവസങ്ങളിലായതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും.
വേനല്‍ ചൂട് കുറഞ്ഞുതുടങ്ങുന്നതോടെ ദേശീയദിന അവധി ക്യാംപിങ്, ട്രക്കിങ്, ബീച്ച് യാത്രകള്‍ ഉള്‍പ്പെടെയുള്ള ഔട്ട്ഡോര്‍ വിനോദങ്ങള്‍ പ്ലാന്‍ ചെയ്യാനും അവസരമൊരുക്കും.
WHAT TO READ NEXT

ഫോണ്‍പേ യുഎഇയിലേക്കും; സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം
2026ലെ കലണ്ടര്‍ പ്രകാരം സുല്‍ത്താന്റെ അധികാരാരോഹണ ദിനം ജനുവരി 15നും ഇസ്റാഅ് മിഅ്റാജ് ജനുവരി 18നും ഹിജ്റ പുതുവര്‍ഷം ജൂണ്‍ 18നും നബിദിനം ആഗസ്റ്റ് 27നുമായിരുന്നു.
ഈദുല്‍ ഫിത്ര്, ഈദുല്‍ അദ്ഹ തുടങ്ങിയ പെരുന്നാള്‍ അവധികളുടെ തീയതികള്‍ ഹിജ്റ മാസപ്പിറവി നിര്‍ണയിക്കുന്ന ഔദ്യോഗിക സമിതിയുടെ പ്രഖ്യാപനത്തിന് അനുസരിച്ചാണ് അറിയിക്കുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
National Day: Four consecutive days of holidays in Oman
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




