
നബിദിനം: യുഎഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു

ദുബൈ: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയില്‍ ഈ മാസം 28ന് പൊതു- സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ഇതോടെ വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായര്‍) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും.
WHAT TO READ NEXT

ബിഗ് ടിക്കറ്റ് ബിഗ് സ്പിന്നില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍
ഹിജ്റ കലണ്ടറിലെ റബി അല്‍ അവ്വല്‍ 12നാണ് പ്രവാചകന്റെ ജന്മദിനം. മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ സ്മരണയ്ക്കായാണ് നബിദിനം ആചരിക്കുന്നത്.
ഇന്ത്യടക്കം ലോകത്തെ ഒട്ടേറെ രാജ്യങ്ങളില്‍ മതപ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ പാരായണം, പ്രവാചകന്റെ ജീവിതവും സന്ദേശങ്ങളും അനുസ്മരിക്കുന്ന ആത്മീയ സമ്മേളനങ്ങള്‍ എന്നിവയോടെയാണ് ഈ ദിനം ആചരിക്കുന്നത്. ഇസ്ലാമിക കലണ്ടര്‍ ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നബിദിനത്തിന്റെ തീയതി ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Prophet's Day: Public holiday declared in UAE
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



