ആരോ​ഗ്യ സേതു ആപ്പിലെ അപാകത കണ്ടെത്തു; നാല് ലക്ഷം രൂപ സമ്മാനം!

Last Updated :20 January 2024, 8:24 am IST

News Now

ന്യൂഡൽഹി: കോവിഡ് ട്രാക്കിങ് ആപ്പായ ആരോഗ്യ സേതുവിലെ അപാകത കണ്ടുപിടിച്ചാലോ, മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകിയാലോ പാരിതോഷികം. കേന്ദ്ര സർക്കാർ നിങ്ങൾക്ക് നാല് ലക്ഷം രൂപ വരെ സമ്മാനം നൽകും.  

ആപ്പ് മെച്ചപ്പെടുത്താനുള്ള നിർദ്ദേങ്ങൾ നൽകിയാലും ഈ തുക ലഭിക്കും. ആപ്പിലുള്ള തകരാറുകൾ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികമായാണ് ഈ തുക നൽകുക.

ആപ്പ് ഉപയോഗിക്കുന്നവർക്കോ ഗവേഷകർക്കോ ടെക്‌നോളജി വിദഗ്ധർക്കോ ആർക്കു വേണമെങ്കിലും പദ്ധതിയിൽ പങ്കാളിയാകാം. അവസാന തീയതി 2020 ജൂൺ 26ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരോ​ഗ്യ സേതു ആപ്പ്; അപാകത കണ്ടെത്തിയാൽ നാല് ലക്ഷം രൂപ സമ്മാനം!