
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ലഖ്നൗ: കൊറോണ വൈറസ് ബാധിച്ച് ഉത്തർപ്രദേശിൽ 25 വയസുള്ള യുവാവ് മരിച്ചു. തിങ്കളാഴ്ചയാണ് യുവാവ് മരിച്ചത്. ഇയാൾക്ക് കൊറോണ ബോധയുണ്ടെന്ന പരിശോധനാ ഫലം ഇന്നാണ് പുറത്തു വന്നത്. സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണിത്.
ഉത്തർപ്രദേശിലെ ബാസ്തി സ്വദേശിയായ യുവാവ് അടുത്തിടെയാണ് മുംബൈയിൽ നിന്ന് യുപിയിൽ തിരിച്ചെത്തിയത്. വൃക്ക, കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഞായറാഴ്ചയാണ് യുവാവിനെ ഗോരഖ്പൂരിലെ ബിആർഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ആദ്യം ബാസ്തി ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ ഞായറാഴ്ചയാണ് ഗോരഖ്പുരിലെ ബിആർഡി ആശുപത്രിയിലേക്ക് മാറ്റിയത്. കൊറോണ സ്ഥിരീകരിച്ചതോടെ യുവാവിനെ ചികിത്സിച്ച ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ഇയാളുമായി അടുത്ത് ഇടപഴകിയ വീട്ടുകാരെയും ബന്ധുക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
