
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ശ്രീനഗര്: ജമ്മുകശ്മീരില് ഈദ് ദിനത്തിലും വ്യാപകമായ അക്രമ സംഭവങ്ങള് അരങ്ങേറി. ശ്രീനഗര് ഉള്പ്പെടെ വിവിധയിടങ്ങളില് ഉണ്ടായ അക്രമ സംഭവങ്ങളില് നിരവധി പേര്ക്ക് പരിക്കേറ്റു. പ്രദേശവാസികളുടെ നമസ്കാരത്തിനു ശേഷമാണ് പ്രശ്നങ്ങള് തുടങ്ങിയത്.
പ്രതിഷേധക്കാര് പോലീസിനു നേരെ കല്ലെറിയുകയും പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. 20 മിനുട്ട്? നീണ്ട സംഘര്ഷങ്ങള്ക്കൊടുവിലാണ് നാട്ടുകാര് പിരിഞ്ഞു പോയത്. അനന്ത്നാഗ് ടൗണിലും ഒരു മണിക്കൂര് നീണ്ട പ്രതിഷേധം അരങ്ങേറി. ബാരമുല്ല ജില്ലയിലെ സോപൂരിലും പത്താനിലും അക്രമസംഭവങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

