
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ന്യൂഡല്ഹി: വടക്കു കിഴക്കന് ഡല്ഹിയിലെ കലാപത്തിന്റെ തുടക്കത്തില് പൊലീസിന് നേരെ വെടിയുതിര്ത്ത ഷാരൂഖ് അറസ്റ്റില്. ഉത്തര്പ്രദേശില്നിന്നാണ് ഇയര് അറസ്റ്റിലായതെന്ന് ഡല്ഹി പൊലീസ് ക്രൈം ബ്രാഞ്ച് അറിയിച്ചു.
ചുവന്ന ടീ ഷര്ട്ടു ധരിച്ച് ഒരാള് പൊലീസിനു നേരെ വെടിയുതിര്ത്തത് വലിയ വാര്ത്തയായിരുന്നു. ഇയാളെ പിന്നീടു കണ്ടെത്താനായിരുന്നില്ല. യുപി സ്വദേശി ഷാരൂഖ് എന്ന മുപ്പത്തിമൂന്നുകാരന് ആണ് ഇയാളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാള്ക്കായി തിരച്ചില് നടത്തി വരികയാണെന്നാണ് പൊലീസ് അറിയിച്ചത്.
ജാഫാറാബാദില് വച്ചാണ് ഇയാള് പൊലീസിന് നേരെ വെടി വച്ചത്. നിരായുധനായ ഒരു പൊലീസ് ഓഫീസറോട് ഇയാള് തോക്ക് ചൂണ്ടി പിന്മാറാന് ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവര്ക്ക് നേരെ ഇയാള് വെടിയുതിര്ക്കുന്നതുമായ വീഡിയോയും പ്രചരിച്ചിരുന്നു.
ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവില് പോയെന്നാണ് പൊലീസ് പറഞ്ഞത്. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്പ്പനക്കാരനാണെന്നും നിരവധി കേസുകള് ഇവരുടെ പേരിലുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

