
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
അഗര്ത്തല: തെരഞ്ഞടുപ്പിന് ദിവസങ്ങള് മാത്രം അവശേഷിക്കെ തെരഞ്ഞടുപ്പ് പ്രചാരണരംഗത്ത് അടുക്കും ചിട്ടയുമായി പ്രവര്ത്തനങ്ങളുമായി സിപിഎം മുന്നേറുന്നു. പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലികളിലും കുടുംബയോഗങ്ങളിലും വലിയ പങ്കാളിത്തമാണ് ഉള്ളത്.






മുഖ്യമന്ത്രി മണിക് സര്ക്കാര് തന്നെയാണ് റാലിയിലെ മുഖ്യ ആകര്ഷണം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദാകാരാട്ടും മുഹമ്മദ് സലീമും സുഭാഷിണി അലിയും സജീവമായി പ്രചാരണരംഗത്തുണ്ട്. റിക്ഷകളില് ചെറിയ ചെറിയ റാലികളും പ്രചാരണ രംഗത്തെ ആകര്ഷണമാണ്. റാലിക്കെത്തുന്നവരില് ഭൂരിഭാഗവും സ്ത്രീകളാണ്. മോദി സര്ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെം ചൂണ്ടിക്കാട്ടുന്നതോടൊപ്പം മണികസര്ക്കാരിന്റെ വികസനനയങ്ങളുമാണ് പ്രചാരണത്തില് ചൂണ്ടിക്കാട്ടുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

