
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
പനാജി: പശുക്കളെ കൊന്നാല് മനുഷ്യരെ ശിക്ഷിക്കുന്നതുപോലെ, പശുക്കളെ തിന്നുന്ന കടുവകളെ ശിക്ഷിക്കണമെന്ന് ഗോവയിലെ എംഎല്എ ചര്ച്ചില് അലിമാവോ. നിയമസഭയില് പ്രത്യേക ശ്രദ്ധക്ഷണിക്കല് പ്രമേയത്തിനിടെയായിരുന്നു എന്സിപി എംഎല്എയുടെ പ്രതികരണം.
മാദേയി വന്യജീവി സംരക്ഷിതമേഖലയില് കഴിഞ്ഞ മാസം ഒരു കടുവയെയും മൂന്ന് കുട്ടികളെയും നാട്ടുകാര് കൊന്നിരുന്നു. നിയമസഭയില് ഈ വിഷയം പ്രതിപക്ഷ നേതാവ് ദിഗംബര് കാമത്ത് ശ്രദ്ധക്ഷണിക്കല് പ്രമേയമായി കൊണ്ടുവന്നിരുന്നു.
പശുക്കളെ കൊന്നുതിന്നാല് എന്ത് ശിക്ഷയാണ് കടുവയ്ക്ക് നല്കുന്നത്. മനുഷ്യര് പശുവിനെ കൊന്ന് തിന്നാല് ശിക്ഷിക്കപ്പെടും. അപ്പോള് കടുവകളും ശിക്ഷിക്കപ്പെടണമെന്ന് എംഎല്എ പറഞ്ഞു. വന്യജീവികളെ സംബന്ധിച്ചിടത്തോളം കടുവ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല് മനുഷ്യരെ സംബന്ധിച്ചിടത്തോളം പശുവും വളരെ പ്രധാനമാണെന്ന് അലിമാവോ കൂട്ടിച്ചേര്ത്തു.
കാട്ടുപൂച്ചകള് പശുക്കളെ ആക്രമിച്ചതിന് നാട്ടുകാര് കടുവകളെ കൊന്നതായി മുഖ്യമന്ത്രി നിയമസഭയില് പറഞ്ഞു. അതേസമയം വന്യജീവികള് കൊന്നൊടുക്കിയ പശുക്കള്ക്ക് അടുത്തദിവസം നഷ്ടപരിഹാരം നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
