
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ബംഗളൂരു : ബംഗളൂരുവിലെ കെ ആര് മാര്ക്കറ്റിലുള്ള ബാറില് ഉണ്ടായ തീപിടുത്തത്തില് അഞ്ചുപേര് മരിച്ചു. ബാറിനുള്ളില് ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്. ഇന്ന് പുലര്ച്ചെ 2.30 മണിയോടെയാണ് അപകടമുണ്ടായത്.
Fire broke out at 2.30 am at Kailash bar restaurant in Kumbaara Sangha building, 5 employees who were sleeping inside died in the fire #Bengaluru
â ANI (@ANI) January 8, 2018
കലസിപാളയത്തിലെ കുംഭാര സാംഘ ബില്ഡിംഗില് പ്രവര്ത്തിച്ചിരുന്ന കൈലാഷ് ബാര് ആന്റ് റസ്റ്റോറന്റിലാണ് അപകടം ഉണ്ടായത്.
അപകടത്തില് കൂടുതല് പേര്ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. ഷോര്ട്ട് സര്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

