
News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

മുംബൈ: പ്രൊഫഷനല് കോഴ്സുകള് ഉള്പ്പെടെ സംസ്ഥാനത്തെ സര്വകലാശാലകളിലെ ഫൈനല് പരീക്ഷ റദ്ദാക്കാന് മഹാരാഷ്ട്രാ സര്ക്കാര് തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
അവസാന വര്ഷ, അവസാന സെമസ്റ്റര് പരീക്ഷകള് റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. സര്വകലാശാലകള് നിശ്ചയിക്കുന്ന ഫോര്മുല അനുസരിച്ച് വിദ്യാര്ഥികളുടെ ഫലപ്രഖ്യാപനം നടത്തിയ ഡിഗ്രികള് നല്കും.
സംസ്ഥാന സര്ക്കാരിന്റെ തീരുമാനം അംഗീകരിച്ച് സര്വകലാശാലകള്ക്ക് നിര്ദേങ്ങള് നല്കാന് ഐഐസിടിഇ, സിഒഎ, പിസിഐ, ബിസിഐ, എന്സിടിഇ, എന്സിഎച്ച്എംസിടി എന്നീ സ്ഥാപനങ്ങളോട് ആവശ്യപ്പെടണം എന്ന് അഭ്യര്ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

