
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ചെന്നൈ:ഡിഎംകെ നേതാവും മുന് മന്ത്രിയുമായ കെപിപി സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു. നിലവില് തിരുവോട്ടിയൂര് മണ്ഡലത്തില് നിന്നുള്ള നിയമസഭാ അംഗമാണ്. കുറച്ചുനാളായി ആരോഗ്യസ്ഥിതി മോശമായതിനെ തുടര്ന്ന് ചികിത്സിയിലായിരുന്നു. വീട്ടിലായിരുന്നു അന്ത്യം
കരുണാനിധി മന്ത്രിസഭയില് ഫിഷറിസ് മന്ത്രിയായിരുന്നു. 2006ലായിരുന്നു ആദ്യമായി എംഎല്എ ആയത്. 1962ല് ചെന്നൈയിലായിരുന്നു ജനനം. ഇദ്ദേഹത്തിന്റെ സഹോദരങ്ങളും ഡിഎംകെയുടെ നേതാക്കന്മാരാണ്.
ഇദ്ദേഹത്തിന്റെ മരണത്തോടെ നിലവിലെ നിയമസഭയില് ഡിഎംകെയ്ക്ക്
രണ്ട് എംഎല്എമാരെയാണ് നഷ്ടമായിരിക്കുന്നത്. വിക്രവാണ്ടി മണ്ഡലത്തിലെ എംഎല്എ കെ രാധാമണിയാണ് കഴിഞ്ഞ വര്ഷം മരിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
