
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തൃണമൂല് കോണ്ഗ്രസ് നേതാവിന്റെ വക്കീല് നോട്ടീസ്. തൃണമൂല് കോണ്ഗ്രസ് നേതാവും പശ്ചിമ ബംഗാള് മുഖ്യമന്ത്രിയുമായ മമത ബാനര്ജിയുടെ അനന്തരവന് അഭിഷേക് ബാനര്ജിയാണ് മോദിക്കെതിരെ വക്കീല് നോട്ടീസ് അയച്ചത്. തന്നെ അപകീര്ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് മോദിക്കെതിരെ അഭിഷേക് ബാനര്ജി മാനനഷ്ടക്കേസുമായി രംഗത്തുവന്നിരിക്കുന്നത്.
ബംഗാളിലെ ബിജെപി റാലിക്കിടെ മോദി തന്നെ അപകീര്ത്തിപ്പെടുത്തുന്ന പരാമര്ശം നടത്തി എന്ന് ആരോപിച്ചാണ് അഭിഷേക് ബാനര്ജി നിയമനടപടി സ്വീകരിച്ചത്. മെയ് പതിനഞ്ചിന്് ഡയമണ്ട് ഹാര്ബറില് മോദി നടത്തിയ പ്രസംഗം തന്നെ അപകീര്ത്തിപ്പെടുത്തുന്നതാണ് എന്നാണ് അഭിഷേക് ബാനര്ജിയുടെ ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
