News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
ഭുവനേശ്വർ: രാഷ്ട്രീയം മടുത്തതിനെ തുടർന്ന് പിഎച്ച്ഡിക്കാരനാവാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് നാരായൺ സാഹു. ഒഡീഷയിൽ നിന്നുള്ള മുൻ എംപിയും, എംഎൽഎയുമാണ് ഈ 81 കാരൻ. ഉത്കൽ സർവകലാശാലയിലാണ് സാഹു പിഎച്ച്ഡി പഠനം ആരംഭിച്ചത്.
ഏറെ ആഗ്രഹിച്ച് ഇറങ്ങിയ രാഷ്ട്രീയ പ്രവര്ത്തനത്തില് തുടര്ച്ചയായി തെറ്റ് കാണാന് തുടങ്ങിയതോടെയാണ് ഒഡീഷയിൽനിന്നുള്ള മുൻ എംഎൽഎയും പാർലമെന്റ് അംഗവുമായ നാരയൺ സാഹു പഠിക്കാന് തീരുമാനിച്ചത്. രാഷ്ട്രീയ പ്രവർത്തനം പഴയ കാലത്തേതിൽ നിന്ന് ഇപ്പോൾ മാറിയെന്നും തനിക്ക് അംഗീകരിക്കാനാവില്ലെന്നും സാഹു പറയുന്നു.
രാഷ്ട്രീയത്തിൽ നിയമങ്ങൾ, ചട്ടങ്ങൾ, തത്വങ്ങൾ എന്നിവയൊന്നും പിന്തുടരുന്നില്ല. അതുകൊണ്ടാണ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇനി തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കണമെന്നാണ് ആഗ്രഹം. അതിനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

