
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ന്യൂഡല്ഹി: ലഫ്റ്റനന്റ് ജനറല് മനോജ് മുകുന്ദ് നരവനെ അടുത്ത കരസേന മേധാവിയാകും. ജനറല് ബിപിന് റാവത്ത് ഈ മാസം അവസാനം സ്ഥാനമൊഴിയുമ്പോള് മനോജ് ചുമതല ഏറ്റെടുക്കും.
നിലവില് കരസേന ഉപമേധാവിയാണ് അദ്ദേഹം. ഈസ്റ്റേണ് കമാന്ഡിന്റെ ജനറല് ഓഫീസര് കമാന്ഡിങ് ചീഫ് ആയിരുന്നു. പരമവിശിഷ്ട, അതിവിശിഷ്ട സേവാ മെഡല് എന്നിവ ലഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

