
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
കാണ്പൂര്: അഹമ്മദാബാദില്: കുടിയേറ്റ തൊഴിലാളികളുമായി പോകുന്ന ശ്രമിക് ട്രെയിനില് യുവതിക്ക് സുഖപ്രസവം. അഹമ്മദാബാദില് നിന്ന് ഗോണ്ടയിലേക്ക് പോകുന്ന തൊഴിലാളി കുടുബത്തിലെ യുവതിയാണ് കുഞ്ഞിന് ജന്മം നല്കിയത്.
കാണ്പൂര് സ്റ്റേഷനില് വെച്ചായിരുന്നു യുവതി പെണ്കുഞ്ഞിനെ പ്രസവിച്ചത്. അവര്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സേവനങ്ങളും റെയില്വെ ഒരുക്കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി റെയില്വെ അറിയിച്ചു.
à¤à¤¹à¤®à¤¦à¤¾à¤¬à¤¾à¤¦ सॠà¤à¥à¤à¤¡à¤¾ à¤à¤¾à¤¨à¥ वालॠ#शà¥à¤°à¤®à¤¿à¤à¤¸à¥à¤ªà¥à¤¶à¤² à¤à¥à¤°à¥à¤¨ सॠà¤à¤¾ रहॠशà¥à¤°à¤®à¤¿à¤ परिवार à¤à¥ à¤à¤°à¥à¤à¤µà¤¤à¥ महिला नॠà¤à¤¾à¤¨à¤ªà¥à¤° सà¥à¤à¥à¤¶à¤¨ पर à¤à¤ बà¤à¥à¤à¥ à¤à¥ à¤à¤¨à¥à¤® दिया, à¤à¤¿à¤¨à¥à¤¹à¥à¤ à¤à¤¾à¤°à¤¤à¥à¤¯ रà¥à¤² दà¥à¤µà¤¾à¤°à¤¾ समय पर à¤à¤µà¤¶à¥à¤¯à¤ सà¤à¥ पà¥à¤°à¤à¤¾à¤° à¤à¥ सहायता पहà¥à¤à¤à¤¾à¤ à¤à¤¯à¥à¥¤
â Ministry of Railways (@RailMinIndia) May 18, 2020
नवà¤à¤¾à¤¤ बà¤à¥à¤à¥ à¤à¤° माठदà¥à¤¨à¥à¤ सà¥à¤µà¤¸à¥à¤¥ हà¥à¤à¥¤#IndiaFightsCorona pic.twitter.com/PJ6RIfSnqa
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

