ഷിംലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. 

Last Updated :20 January 2024, 8:02 am IST

News Now

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വൈകിട്ട് 7.55 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് നാശനഷ്ടങ്ങളോ ജീവഹാനിയോ ഉണ്ടായിട്ടില്ല.

റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഷിംലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷിംലയില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത