
ജീപ്പ് ട്രാക്ടറില്‍ ഇടിച്ചുകയറി; ഒരുകുടുംബത്തിലെ 11 പേര്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്
ഹൈവേയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ട്രാക്ടറില്‍ ജീപ്പ് ഇടിക്കുകയായിരുന്നു.
ജയ്പൂര്‍: ജീപ്പ് ട്രാക്ടറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരുകുടുംബത്തിലെ പതിനൊന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് അപകടമുണ്ടായത്.
ജുന്‍ജുനു - ഗുധ ഗോര്‍ജി ഹൈവേയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ട്രാക്ടറില്‍ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ട ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന് മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം



