
വീട്ടുകാർ വിവാഹം ആലോചിച്ചില്ല; 23കാരൻ ജീവനൊടുക്കി
പിതാവിന് മുന്നില്‍ മദൻ വെച്ച് വിഷം കഴിക്കുകയായിരുന്നു

ചെന്നൈ: വീട്ടുകാര്‍ വിവാഹം ആലോചിക്കാത്തതിനെ തുടര്‍ന്ന് 23കാരന്‍ ജീവനൊടുക്കി. മധുരയിലെ ലാലാപുരം സ്വദേശി വടമലൈയുടെ മകന്‍ മദന്‍കുമാറാണ് മരിച്ചത്. തനിക്ക് വിവാഹം കഴിക്കണമെന്നും അതിന് വേണ്ടി ആലോചനകള്‍ ക്ഷണിക്കണമെന്നും മദന്‍ നേരത്തെ വീട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍ വീട്ടുകാര്‍ മദനെ വിവാഹം കഴിപ്പിക്കാന്‍ തയ്യാറായില്ല. കൂടാതെ കുറച്ചു വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കാനും പിതാവ് വടമലൈ ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം മദ്യലഹരിയിലായിരുന്ന മദന്‍ വിവാഹക്കാര്യം പറഞ്ഞു പിതാവുമായി വീണ്ടും വഴക്കിട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

സന്ദേശ്ഖലി സംഘർഷം: തൃണമൂല്‍ നേതാവ് ഷാജഹാന് ഷെയ്ഖ് അറസ്റ്റില്‍
ഒടുവില്‍ പിതാവിന് മുന്നില്‍ മദൻ വെച്ച് വിഷം കഴിക്കുകയായിരുന്നു. മദനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



