
News Now
ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ബെംഗളൂരു: മൂര്ഖനെ ഉമ്മ വെക്കുന്നതിനിടെ യുവാവിന് കടിയേറ്റു. കര്ണാടകയിലെ ഷിമോവയിലാണ് സംഭവം. പിടികൂടിയ മൂര്ഖനെ ഉമ്മ വെക്കാന് ശ്രമിക്കുന്നതിനിടെ പാമ്പ് യുവാവിന്റെ ചുണ്ടില് കടിക്കുകയായിരുന്നു.
A reptile expert who went to kiss a cobra and got bitten on the lip..
â AH Siddiqui (@anwar0262) October 1, 2022
He tried to kiss the snake after rescuing it.
#Kiss #Cobra #CobraBite #Viral pic.twitter.com/Khbfc2vK3W
കടിയേറ്റ ഉടനെ യുവാവ് പാമ്പിനെ കൈവിട്ടു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്ട്ടുകള്. യുവാവിനെ പാമ്പുകടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില് വ്യാപകമായാണ് പ്രചരിക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


