
അയോധ്യ രാമക്ഷേത്രത്തിലെ 'ആരതി' ദൂരദര്‍ശനില്‍ തല്‍സമയം
രാം ലല്ല ക്ഷേത്രത്തിലെ പ്രഭാത പൂജയാണ് ദൂരദര്ശന് നാഷണല്‍ ചാനലിലൂടെ കാണിക്കുന്നത്

ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്രത്തിലെ ആരതി ദൂരദര്ശന് തല്‍സമയം സംപ്രേഷണം ചെയ്യും. ദിവസവും രാവിലെ 6.30 നാണ് സംപ്രേഷണം.
രാം ലല്ല ക്ഷേത്രത്തിലെ പ്രഭാത പൂജയാണ് ദൂരദര്ശന് നാഷണല്‍ ചാനലിലൂടെ കാണിക്കുന്നത്. ദൂരദര്ശന് സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT
പൗരത്വ നിയമം; ഡൽഹിയിൽ ജാഗ്രത, സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കും
അയോധ്യയില്‍ ദര്‍ശനം നടത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് വേണ്ടിയാണ് ദൂരദര്‍ശനിലൂടെ സംപ്രേഷണം നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

Related News


രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

ശബരിമല മാതൃകയിലുള്ള വെര്‍ച്വല്‍ ക്യൂ അയോധ്യയുടെ പരിഗണനയില്‍; തീര്‍ത്ഥാടക തിരക്ക് കുറയ്ക്കാന്‍ നീക്കം
