വിമാന ദുരന്തത്തിൽ നടുങ്ങി രാജ്യം, 241 മരണം, രക്ഷപ്പെട്ടത് ഒരാൾ മാത്രം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വിമാനത്താവളത്തില്‍ നിന്നും ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 വിമാനം സമീപത്തെ ബിജെ മെഡിക്കല്‍ കോളജിന്റെ സ്റ്റാഫ് കെട്ടിടത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു

Ahmedabad Plane Crash
ദുരന്തഭൂമി (Plane Crash)Source by : pti
Last Updated :12 June 2025, 9:10 pm IST

'വലിയൊരു ശബ്ദമായിരുന്നു ആദ്യം കേട്ടത്. ഓടിയെത്തിയപ്പോള്‍ പ്രദേശമാകെ വലിയ പുകമൂടിയ നിലയില്‍ ആയിരുന്നു. അപകടം നടന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു. അതിനിടയില്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു' (Plane Crash)

1ഗുജറാത്തില്‍ വന്‍ വിമാന ദുരന്തം

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണതിന്‍റെ വിഡിയോദൃശ്യം Air India flight crash

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണതിന്‍റെ വിഡിയോദൃശ്യം Air India flight crash

പിടിഐ

3ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

അഹമ്മദാബാദ് വിമാന അപകടം (Air India Flight crash)

അഹമ്മദാബാദ് വിമാന അപകടം (Air India Flight crash)

PTI

4വിമാനം തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍

Air India Plane Crash, വിമാനം തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍

Air India Plane Crash, വിമാനം തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍

പിടിഐ -

5തകര്‍ന്നുവീണ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും

vijay rupani

vijay rupani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now