വായു മലിനീകരണം; ഡൽഹിയിൽ രണ്ട് ദിവസം സ്കൂളുകൾക്ക് അവധി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് എക്സിലൂടെ (ട്വിറ്റർ) ഇക്കാര്യം അറിയിച്ചത്

വായു മലിനീകരണം രൂക്ഷമായ തലസ്ഥാനത്തെ കാഴ്ച/ പിടിഐ
Last Updated :20 January 2024, 9:27 am IST

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് രണ്ട് ദിവസം സ്കൂളുകൾക്ക് അവധി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് എക്സിലൂടെ (ട്വിറ്റർ) ഇക്കാര്യം അറിയിച്ചത്. 

മലിനീകരണ തോത് ഉയർന്ന സാ​ഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്കൂളുകൾക്കു അടുത്ത രണ്ട് ദിവസം അവധിയായിരിക്കും- അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now