കര്‍ണാടകയില്‍ ഗോവധം നിരോധിച്ചു; ഏഴ് വര്‍ഷം വരെ തടവ്

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator


ബംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ പാസാക്കി. കര്‍ണാടക നിയമസഭയിലാണ് ബില്‍ പാസാക്കിയത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പശുവിനെ കൊന്നാല്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ ആണ് പാസാക്കിയത്. 

ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബില്ലിന്റെ മാതൃകകള്‍ പഠന വിധേയമാക്കിയെന്നും നിയമകാര്യമന്ത്രി ആര്‍. അശോക് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now