News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

ചെന്നൈ: തമിഴ്നാട്ടിൽ വൻതോതിൽ സ്പിരിറ്റ് പിടികൂടി. മലയാളികൾ നടത്തിയ ഗോഡൗണിൽ നിന്നാണ് 18620 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്.
ചെന്നൈയ്ക്ക് അടുത്ത് തിരുവണ്ണൂരിൽ എക്സൈസ് ഇന്റലിജൻസ് നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. ഗോഡൗണിൽ ഉണ്ടായിരുന്ന ഏഴ് തമിഴ്നാട് സ്വദേശികൾ പിടിയിലായി. എറണാകുളം രജിസ്ട്രേഷൻ ഉള്ള ഒരു വാഹനവും പിടിച്ചെടുത്തു. മൂന്ന് മലയാളികൾ ഓടി രക്ഷപ്പെട്ടു.
എക്സൈസ് ഐബി ക്ക് കിട്ടിയ രഹസ്യ വിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കേരളത്തിൽ നിന്നുള്ള എക്സൈസ് ഐബി ആണ് റെയ്ഡ് നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



