
News Now
അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

ഭോപ്പാല്‍: വെള്ളപ്പൊക്കത്തില്‍ ചംബല്‍ നദിയില്‍ ഒഴുകിപ്പോയ കുട്ടിയെ മുതലകള്‍ക്കിടയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഭയന്ന് നിലവിളിച്ച് വെള്ളത്തില്‍ മുങ്ങുന്ന കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്.
ഐആര്‍എസ് ഉദ്യോഗസ്ഥനായ ഡോ. ഭഗീരഥ് ചൗധരിയാണ് ചംബല്‍ നദിയില്‍ നിന്നുള്ള ഈ വീഡിയോ പങ്കുവച്ചത്. ഇവരാണ് യഥാര്‍ഥ നായകര്‍, രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കിട്ടത്.
This is real heroic deed. Chambal river, crocodiles and the fighter kid. Salute to the rescue team. #Chambal pic.twitter.com/MvNVLV5pVy
â Dr Bhageerath Choudhary IRS (@DrBhageerathIRS) August 24, 2022
കഴിഞ്ഞ ദിവസം മന്ദ്‌സൗര്‍ ജില്ലയിലെ ഗാന്ധിസാഗര്‍ അണക്കെട്ട് കാണാനെത്തിയ യുവാവ് കാല്‍വഴുതി ചംബല്‍ നദിയില്‍ വീണതിനെ തുടര്‍ന്ന് മുതല കടിച്ചു തിന്നിരുന്നു. വിനോദ സഞ്ചാരികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

