'ഉഗ്രപോരാട്ടം', കൂറ്റന്‍ അണലിയെ വിഴുങ്ങി മൂര്‍ഖന്‍, അമ്പരപ്പ്- വീഡിയോ 

വൈല്‍ഡ് ലൈഫ് എസ്ഒഎസ് ആണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്

അണലിയെ വിഴുങ്ങുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യം
Last Updated :20 January 2024, 9:03 am IST
Edited by :migrator

പാമ്പ് എന്ന് കേട്ടാല്‍ തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ കൂറ്റന്‍ അണലി പാമ്പിനെ മൂര്‍ഖന്‍ വിഴുങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വൈല്‍ഡ് ലൈഫ് എസ്ഒഎസ് ആണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. അണലിയെ പതുക്കെ പതുക്കെ മൂര്‍ഖന്‍ വിഴുങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ആറടി നീളമുള്ള മൂര്‍ഖന്‍ അഞ്ചടി നീളമുള്ള ഒത്തവണ്ണമുള്ള അണലിയെയാണ് വിഴുങ്ങിയത്. ഇരുപാമ്പുകളും തമ്മില്‍ ഏറ്റുമുട്ടിയ ശേഷമാണ് മൂര്‍ഖന്‍ പാമ്പ് അണലിയെ വിഴുങ്ങിയത്. ഫാംഹൗസില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now