ആകെ രോ​ഗമുക്തരായവരുടെ എണ്ണം 3,03,53,710 ആയി.

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 30,093 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 374 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 45,254  പേർ കൂടി രോ​ഗമുക്തി നേടിയതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 3,11,74,322 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോ​ഗമുക്തരായവരുടെ എണ്ണം 3,03,53,710 ആയി. 4,14,482 പേരാണ് മരിച്ചത്. നിലവിൽ 4,06,130 പേരാണ് ചികിത്സയിലുള്ളത്

വാക്സിനേഷൻ 41 കോടി കടന്നതായും കേന്ദ്രസർക്കാർ അറിയിച്ചു.  41,18,46,401 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates