ഫിൻജാൽ ചുഴലിക്കാറ്റ്; പെരുമഴയിൽ മുങ്ങി ചെന്നൈ, കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​ത്.

Cyclone Fengal
കനത്ത മഴയില്‍ ചെന്നൈSource by : പിടിഐ
Last Updated :30 November 2024, 8:41 pm IST

News Now

ഫിന്‍ജാൽ ചുഴലിക്കാറ്റ് വൈകീട്ട് അഞ്ചരയോടെ പുതുച്ചേരിയിൽ കര തൊട്ടു. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീര​ദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുബ്ധമാണ്. ചെന്നൈ ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈ വിമാനത്താവളം അടച്ചു, ആന്ധ്രയിലും കനത്ത ജാ​ഗ്രത.

2ശമ്പളം കൊടുക്കാൻ പണമില്ല; കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ

കേരള കലാമണ്ഡലം

കേരള കലാമണ്ഡലം

ടെലിവിഷൻ ദൃശ്യം

4എന്നും വയനാടിനൊപ്പം, ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും; പ്രിയങ്ക ​ഗാന്ധി

മുക്കത്ത് നടന്ന പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധി, സമീപത്ത് രാ​ഹുൽ ​ഗാന്ധിയും കെ സി വേണുഗോപാലും

മുക്കത്ത് നടന്ന പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധി, സമീപത്ത് രാ​ഹുൽ ​ഗാന്ധിയും കെ സി വേണുഗോപാലും

എഎൻഐ

5ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം; സ്‌കാനിങ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്തു, ലൈസന്‍സ് റദ്ദാക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates