News Now
ടി20യില് 'പുതിയ റെക്കോര്ഡ്' സ്ഥാപിച്ച് അഭിഷേക് ശര്മ!

ഉംറ തീര്ത്ഥാടകരുടെ ശ്രദ്ധക്ക്; മക്കയില് പുതിയ കണ്ട്രോള് റൂം തുറന്ന് ഇന്ത്യ

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

മുംബൈ: വെള്ളം എന്നു കരുതി സാനിറ്റൈസര് കുടിച്ച് ബ്രിഹന് മുംബൈ കോര്പ്പറേഷന് ജോയിന്റ് മുന്സിപ്പല് കമ്മീഷണര് രമേഷ് പവാര്. മുന്സിപ്പാലിറ്റിയുടെ ബജറ്റ് യോഗത്തിനിടെയാണ് സംഭവം. സാനിറ്റൈസര് കുടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വാര്ത്താ ഏജന്സിയായ എഎന്ഐയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
#WATCH: BMC Joint Municipal Commissioner Ramesh Pawar accidentally drinks from a bottle of hand sanitiser, instead of a bottle of water, during the presentation of Budget in Mumbai. pic.twitter.com/MuUfpu8wGT
â ANI (@ANI) February 3, 2021
അബദ്ധത്തില് സാനിറ്റൈസര് കുടിക്കുന്ന രമേഷിനെ ജീവനക്കാരന് തടയുന്നതും പിന്നീട് വെള്ളം കുടിക്കുന്നതും വീഡിയോയില് കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


