
News Now
കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍, സെന്‍സെക്സ് 650 പോയിന്റ് കുതിച്ചു; ഐടി സൂചികയില്‍ റാലി

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ; 10 വേദികൾ

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്
രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്

റായ്പൂർ: ചത്തീസ്ഗഡില്‍ ഏറ്റുമുട്ടലിനിടെ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂറില്‍ ശനിയാഴ്ച രാവിലെ 8.30- ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്.
ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ) എന്നിവരടങ്ങിയ സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്.
മാവോയിസ്റ്റുകളുടെ ഐഇഡി ആക്രമണത്തില്‍ ഡിസ്ട്രിക്റ്റ് റിസര്‍വ് ഫോഴ്‌സിലെ എട്ടു ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. ഈ വർഷം ഇതുവരെ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 48 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാജ്യത്തെ 9% വിദ്യാര്‍ഥികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു; സുപ്രീംകോടതി ടാസ്‌ക് ഫോഴ്‌സ് സര്‍വ്വേ വിവരങ്ങള്‍ പുറത്ത്

ഗുരുവായൂരിലെ ക്ഷേത്രത്തിലെ സുരക്ഷാ മുൻകരുതലുകളും ആൾക്കൂട്ട നിയന്ത്രണവും വീണ്ടും ചർച്ചയാകുന്നു

