
ചന്ദന്‍ മിത്ര അന്തരിച്ചു
ചന്ദന്‍ മിത്ര അന്തരിച്ചു

ചിത്രം ട്വിറ്റര്‍
Last Updated :20 January 2024, 8:48 am IST
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപിയുടെ മുന്‍ രാജ്യസഭാംഗവുമായ ചന്ദന്‍ മിത്ര അന്തരിച്ചു. 65 വയസ്സായിരുന്നു. മകന് കുശാന്‍ മിത്രയാണ് മരണ വിവരം അറിയിച്ചത്. കുറച്ചു നാളായി പിതാവ് അസുഖബാധിതനായിരുന്നുവെന്ന് കുശാന്‍ പറഞ്ഞു.
പയനീര്‍ പത്രത്തിന്റെ എഡിറ്റര്‍ ആയിരിക്കെയാണ് ബിജെപി ചന്ദന്‍ മിത്രയെ രാജ്യസഭാംഗമാക്കിയത്. എല്‍കെ അഡ്വാനിയുമായി അടുപ്പം പുലര്‍ത്തുന്ന ആളായാണ് അദ്ദേഹം അറിയപ്പെട്ടത്.
ചന്ദന്‍ മിത്രയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


