ഗുല്‍സാറിനും രാമഭദ്രാചാര്യയ്ക്കും ജ്ഞാനപീഠം

ഹിന്ദി സിനിമയിലെ ശ്രദ്ധേമായ അനവധി പാട്ടുകള്‍ രചിച്ച അദ്ദേഹം ഉറദുവിലെ പ്രധാനകവികളില്‍ ഒരാളാണ്.

രാമഭദ്രാചാര്യ-ഗുല്‍സാര്‍Source by : എക്‌സ്പ്രസ്‌
Last Updated :17 February 2024, 5:04 pm IST

ന്യൂഡല്‍ഹി: 58ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ ജഗദ് ഗുരു രാമഭദ്രാചാര്യയ്ക്കുമാണ് പുരസ്‌കാരം.

ഹിന്ദി സിനിമയിലെ ശ്രദ്ധേമായ അനവധി പാട്ടുകള്‍ രചിച്ച അദ്ദേഹം ഉറദുവിലെ പ്രധാനകവികളില്‍ ഒരാളാണ്. 2002-ല്‍ ഉര്‍ദുവിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്, 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2004-ല്‍ പത്മഭൂഷണ്‍, കൂടാതെ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഗുല്‍സാറിന് ലഭിച്ചിട്ടുണ്ട്

ചിത്രകൂടിലെ തുളസി പീഠിന്റെ സ്ഥാപകനും മേധാവിയുമാണ് രാമഭദ്രാചാര്യ. സംസ്‌കൃത ഭാഷകളിലായി നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രകൂടിലെ തുളസി പീഠിന്റെ സ്ഥാപകനും മേധാവിയുമാണ് രാമഭദ്രാചാര്യ. സംസ്‌കൃത ഭാഷകളിലായി നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now