'ഇവരോടു ചോദിക്കൂ, മറ്റാരേക്കാളും നന്നായി പറഞ്ഞുതരും'; ഹര് ഘര്‍ തിരംഗ ചിത്രം വൈറല്‍
വീപ്പയില്‍ കയറിനിന്ന് പതാക ഉയര്‍ത്തുന്ന ദമ്പതികളുടെ ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിച്ചത്

ന്യൂഡല്‍ഹി: ''സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പേരില്‍ എന്തിനാണ് ഇത്രയും ഒച്ചയും ബഹളവുമെന്ന സംശയം നിങ്ങള്‍ക്കുണ്ടോ? ഇവരോടു ചോദിക്കൂ, മറ്റാരേക്കാളും നന്നായി അവര്‍ പറഞ്ഞുതരും'' - ദേശീയ പതാക കെട്ടുന്ന വയോധിക ദമ്പതികളുടെ ചിത്രം പങ്കുവച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര ട്വീറ്ററില്‍ കുറിച്ചതാണിത്. വീപ്പയില്‍ കയറിനിന്ന് പതാക ഉയര്‍ത്തുന്ന ദമ്പതികളുടെ ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വാതന്ത്ര്യദിനത്തില്‍ വീടുകളില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ ചിത്രങ്ങള്‍ നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ദമ്പതികളുടെ ചിത്രത്തിന് വന്‍ കൈയടിയാണ് സോഷ്യല്‍ മീഡിയ നല്‍കിയത്.
If you ever were wondering why such a fuss over Independence Day, just ask these two people. They will explain it better than any lecture can. Jai Hind. pic.twitter.com/t6Loy9vjkQ
â anand mahindra (@anandmahindra) August 14, 2022
വീപ്പയ്ക്ക് മുകളില്‍ കയറിനിന്നാണ് വയോധിക പതാക കെട്ടുന്നത്. ഒപ്പമുള്ള വയോധികന് താഴെനിന്ന് വീപ്പ മറിയാതെ പിടിക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ചിത്രം എവിടെനിനുള്ളതാണെന്നോ ഏത് ദിവസത്തേയാണെന്നോ വ്യക്തമല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
