
News Now
LIC HFL: മാനേജ്മെന്റ് ട്രെയിനി 50 ഒഴിവുകൾ; MBA യോഗ്യത, എറണാകുളത്തും അവസരം

'ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ഞാൻ തന്നെ'!

'നിന്റെ അച്ഛന് എവിടെയെടാ?'; പണത്തിന്റെ ഹുങ്കില്‍, ലഹരിയില്‍, വണ്ടിയോടിച്ച അഹങ്കാരിയായ ചെക്കന് ശിക്ഷിക്കപ്പെടണം: ജോളി ജോസഫ്

ജനക്കൂട്ടം നിയന്ത്രണാതീതം, പിന്‍വാങ്ങണമെന്ന് പൊലീസ്; പ്രതിഷേധ മാര്‍ച്ച് സുപ്രീം കോടതിക്ക് സമീപം; സംഘര്‍ഷഭരിതം

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിനിടെ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ യുവാവ് വെള്ളം നിറച്ച ബലൂണ്‍ വലിച്ചെറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ലക്നൗവിലാണ് സംഭവം. നിറയെ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. വഴിയരികില്‍ ഹോളി ആഘോഷിച്ച യുവാക്കളാണ് അപകടത്തിന് കാരണം.
ഓട്ടോറിക്ഷ വരുന്നത് കണ്ട് യുവാക്കളില്‍ ഒരാള്‍ കൈയില്‍ ഉണ്ടായിരുന്ന വെള്ളം നിറച്ച ബലൂണ്‍ വലിച്ചെറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞ് കുറച്ചു ദൂരം നിരങ്ങി നീങ്ങിയ ശേഷമാണ് നിന്നത്.
എത്രപേര്‍ക്ക് പരിക്കേറ്റു എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- The whole rain dance structure collapsed in a posh society while someone was trying to climb up for no reason at all
â Dr Tushar Mehta (@dr_tushar_mehta) March 19, 2022
Many got hurt and were rushed to hospital.
- Two men I know slipped while pushing each other away in pool and got knee cap ( patella ) fracture. pic.twitter.com/O37jrZUCUc
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


