
സ്വാതന്ത്ര്യദിനത്തില്‍ 'പാമ്പാ'യി, പൊലീസുകാരുടെ ആഘോഷം; വീഡിയോ വൈറല്‍; നടപടി
വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി
ലഖ്നൗ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പൊലീസുകാരുടെ 'നാഗനൃത്തം' വിവാദമായി. ആഘോഷത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരാണ് അനുചിതമായി ഡാന്‍സ് ചെയ്തത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഇരുവരെയും സ്ഥലം മാറ്റി
ആഗസ്റ്റ് 15ന് ആഘോഷപരിപാടിയുടെ ഭാഗമായി എസ്ഐയും പൊലീസുകാരനും ചേര്‍ന്ന് മറ്റ് ജീവനക്കാര്‍ നോക്കിനില്‍ക്കെ നാഗനൃത്തം നടത്തിയതിനാണ് നടപടി. ഇരുവരും ഉത്തര്‍പ്രദേശിലെ കോട് വാലി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനാണ്.
à¤à¤¬ दारà¥à¤à¤¾ à¤à¥ बनॠसपà¥à¤°à¤¾, नाà¤à¤¿à¤¨ à¤à¤¾à¤à¤¸à¥à¤à¥à¤¬à¤² à¤à¥ à¤à¤ªà¤¨à¥ बà¥à¤¨ पर नà¤à¤¾à¤¯à¤¾à¥¤ pic.twitter.com/eVHCx3hJgo
â Jaiky Yadav (@JaikyYadav16) August 16, 2022
പൊലീസുകാരുടെ സ്വതന്ത്ര്യാദിനാഘോഷം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബാന്‍ഡിന്റെ താളത്തിനൊപ്പം പൊലീസുകാരന് നാഗനൃത്തച്ചുവടുകള് വെക്കുന്നത് വീഡിയോയില്‍ കാണാം. സബ് ഇന്‍സ്പെകടര്‍ മകുടിക്ക് സമാനമായി സംഗീതോപകരണം വായിക്കുകയും ചെയ്യുന്നു. ഇതുകണ്ട് മറ്റുപൊലീസുകാര്‍ കയ്യടിക്കുന്നതും കാണാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം



