
കാറ്റ് നിറയ്ക്കുന്നതിനിടെ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചു; രണ്ടുമരണം- വീഡിയോ
ഛത്തീസ്ഗഡില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ച് രണ്ടുമരണം
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ച് രണ്ടുമരണം. വര്‍ക്ക്ഷോപ്പില്‍ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചത്.
ചൊവ്വാഴ്ച റായ്പൂരിലെ സില്‍ത്താര വ്യവസായ മേഖലയിലാണ് സംഭവം. ജെസിബിയുടെ ടയറില്‍ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വര്‍ക്ക്ഷോപ്പിലെ ജീവനക്കാരന് ടയറില്‍ കാറ്റ് നിറയ്ക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. ടയറിലെ കാറ്റിന്റെ അളവ് പരിശോധിക്കാന്‍ മറ്റൊരു തൊഴിലാളി എത്തി ടയറില്‍ അമര്‍ത്തി നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെയാണ് പൊട്ടിത്തെറി ഉണ്ടായത്.
Caught on Camera: 2 Killed After JCB Tyre Explodes While Air Being Refilled
â India.com (@indiacom) May 5, 2022
(Trigger Warning: Visuals Are Disturbing) pic.twitter.com/PnRu9xEDvZ
പൊട്ടിത്തെറിയില്‍ രണ്ടു തൊഴിലാളികളും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

Related News


Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം
