പ്രാദേശിക ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിയ പിഎസ്‌സി നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം.

supreme court
Source by : സുപ്രീംകോടതി
Last Updated :27 July 2024, 9:09 am IST

News Now

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രദേശിക ഭാഷയില്‍ പരിജ്ഞാനം വേണമെന്ന നിബന്ധന ശരിവെച്ച് സുപ്രീംകോടതി. പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ വിചാരണ കോടതികളിലേയും മറ്റും ജഡ്ജിമാരുടെ നിയമനത്തിന് പ്രാദേശിക ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിയ പിഎസ്‌സി നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിയമനം ലഭിച്ചാല്‍ പ്രാദേശിക ഭാഷയിലുള്ള സാക്ഷിമൊഴികളും തെളിവുകളും ജഡ്ജിമാര്‍ക്കു പരിഗണിക്കേണ്ടി വരുമെന്ന് കോടതി വിലയിരുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates