
ധാര്‍ഷ്ട്യത്തിന്റെ കസേരയില്‍ നിന്ന് എഴുന്നേല്ക്കൂ...; കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രത്തിന് എതിരെ വീണ്ടും രാഹുല്‍
കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഹങ്കാരത്തിന്റെ കസേരയില്‍ നിന്ന് എഴുന്നേറ്റ് കര്‍ഷകര്‍ക്ക് അവകാശങ്ങള്‍ നല്‍കുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കര്‍ഷകര്‍ തെരുവില്‍ പ്രക്ഷോഭം നടത്തുന്നു. ടിവികളില്‍ നുണ പ്രചാരണം നടക്കുന്നു. കര്‍ഷകന്റെ കഠിനാധ്വാനത്തിന് നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് നീതിയും അവകാശങ്ങളും നല്കി കടത്തില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ലാത്തികളും ടിയര്‍ ഗ്യാസുകളും കൊണ്ട് അവരെ അധിക്ഷേപിക്കുകയല്ല. ഉണരൂ, അഹങ്കാരത്തിന്റെ കസേരയില്‍ നിന്ന് എഴുന്നേറ്റ് ചിന്തിക്കൂ, കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്കു'- അദ്ദേഹം പറഞ്ഞു.
à¤à¤¨à¥à¤¨à¤¦à¤¾à¤¤à¤¾ सड़à¤à¥à¤-मà¥à¤¦à¤¾à¤¨à¥à¤ मà¥à¤ धरना दॠरहॠहà¥à¤,
â Rahul Gandhi (@RahulGandhi) December 1, 2020
à¤à¤°
âà¤à¥à¤ â à¤à¥à¤µà¥ पर à¤à¤¾à¤·à¤£!
à¤à¤¿à¤¸à¤¾à¤¨ à¤à¥ मà¥à¤¹à¤¨à¤¤ à¤à¤¾ हम सब पर à¤à¤¼à¤°à¥à¤à¤¼ हà¥à¥¤
यॠà¤à¤¼à¤°à¥à¤à¤¼ à¤à¤¨à¥à¤¹à¥à¤ नà¥à¤¯à¤¾à¤¯ à¤à¤° हà¤à¤¼ दà¥à¤à¤° हॠà¤à¤¤à¤°à¥à¤à¤¾, न à¤à¤¿ à¤à¤¨à¥à¤¹à¥à¤ दà¥à¤¤à¥à¤à¤¾à¤° à¤à¤°, लाठियाठमारà¤à¤° à¤à¤° à¤à¤à¤¸à¥ à¤à¥à¤¸ à¤à¤²à¤¾à¤à¤°à¥¤
à¤à¤¾à¤à¤¿à¤, à¤à¤¹à¤à¤à¤¾à¤° à¤à¥ à¤à¥à¤°à¥à¤¸à¥ सॠà¤à¤¤à¤°à¤à¤° सà¥à¤à¤¿à¤ à¤à¤° à¤à¤¿à¤¸à¤¾à¤¨ à¤à¤¾ à¤à¤§à¤¿à¤à¤¾à¤° दà¥à¤à¤¿à¤à¥¤
ആറാം ദിവസവും കര്‍ഷക സമരം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിക്സോട് സിക്സ്! ടി20യിൽ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്


