ബസിന് തീ പിടിച്ച് വന്‍ ദുരന്തം, ഇന്ത്യ സെമിയില്‍, മലപ്പുറത്ത് ചുഴലിക്കാറ്റ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തി; റിമാൻ‌ഡ് റിപ്പോർട്ട്

Today's Top 5 News
Today's Top 5 News
Last Updated :24 October 2025, 8:25 am IST

News Now

ബെംഗളൂരു-ഹൈദരാബാദ് ഭാഗത്തേക്ക് പോയ കാവേരി ട്രാവല്‍സ് ബസിന് തീപിടിച്ച് വന്‍ ദുരന്തം. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം. അപകടസമയത്ത് ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 15 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി.

2സ്മൃതി മന്ധാന 109, പ്രതിക റാവല്‍ 122

സ്മൃതി മന്ധാന, ഹർമൻപ്രീത് കൗർ എന്നിവർക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ക്രാന്തി ​ഗൗഡ്, smriti mandhana

സ്മൃതി മന്ധാന, ഹർമൻപ്രീത് കൗർ എന്നിവർക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ക്രാന്തി ​ഗൗഡ്, smriti mandhana

pti

5കനത്ത മഴ തുടരും

Heavy rain alert

Heavy rain alert

ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates