
വീടിന്റെ മേല്‍ക്കൂരയില്‍ ഇരിപ്പുറപ്പിച്ച് സിംഹം- വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
വന്യമൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഓരോ ദിവസം കഴിയുന്തോറും കാഴ്ചക്കാര്‍ ഏറിവരികയാണ്. കാട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാനാണ് കാഴ്ചക്കാര്‍ക്ക് കൂടുതല്‍ താത്പര്യം. ഇപ്പോള്‍ നാട്ടിലിറങ്ങിയ സിംഹത്തിന്റെ ദൃശ്യമാണ് വൈറലാകുന്നത്.
Rooftop lions
â Susanta Nanda IFS (@susantananda3) July 12, 2022
Only in Indiaâ¦
VC: â¦@zubinasharaâ© pic.twitter.com/XEa5lsSW3Y
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഗുജറാത്തിലെ ഗിര്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യം. ഷീറ്റിന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഇരിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

Related News


Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം
