ധാരാവിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, 15 പേര്‍ക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം

ധാരാവിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

മുംബൈ: ധാരാവിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സംഭവത്തെ തുടര്‍ന്ന് ഉണ്ടായ അഗ്നിബാധയിലും മറ്റുമായി 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച ഉച്ചയോടെ ഷാഹു നഗറിലാണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് ഉണ്ടായ തീ അണയ്ക്കാന്‍ മൂന്ന് ഫയര്‍ എന്‍ജിനുകളാണ് സ്ഥലത്ത് എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now