
സൈനിക വേഷത്തില്‍ ദേശീയ പതാകയുമേന്തി യോഗാ വേദിയില്‍; ഡാന്‍സിനിടെ കുഴഞ്ഞുവീണുമരിച്ചു; 'അറിയാതെ' കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കാണികള്‍; വീഡിയോ
സൗജന്യ യോഗ ക്യാമ്പിനിടെ 'മാ തുജെ സലാം' എന്ന ദേശഭക്തിഗാനം ആലപിക്കുന്നതിനിടെ യോഗ പരീശിലകന് കുഞ്ഞുവീണു മരിച്ചു.

ഭോപ്പല്: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സൗജന്യ യോഗ ക്യാമ്പിനിടെ 'മാ തുജെ സലാം' എന്ന ദേശഭക്തിഗാനം ആലപിക്കുന്നതിനിടെ യോഗ പരീശിലകന് കുഞ്ഞുവീണു മരിച്ചു. ബല്‍വീന്ദര്‍ സിങ് ഛബ്രയാണ് മരിച്ചത്.
യോഗ റെവല്യൂഷന് ക്യാമ്പെയ്ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ദേശീയപതാകയുമേന്തിര ദേശഭക്തി ഗാനം സ്റ്റേജില്‍ അവതരിപ്പിക്കുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
പരിപാടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യോഗ പരീശീലകന് സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്രകടനത്തിന്റെ ഭാഗമാണെന്ന് കരുതി പ്രേക്ഷകര്‍ നോക്കി നില്‍ക്കുകയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുയും ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
à¤à¤¯à¤¾à¤µà¤¹ à¤à¤à¤¦à¤® डरावना!
— Versha Singh (@Vershasingh26) May 31, 2024
à¤à¤à¤¦à¥à¤° मà¥à¤ दà¥à¤¶à¤à¤à¥à¤¤à¤¿ à¤à¤¾ à¤à¥à¤¤ à¤à¤¾à¤¤à¥ हà¥à¤ रिà¤à¤¾à¤¯à¤°à¥à¤¡ फ़à¥à¤à¥ बलबिà¤à¤¦à¤° à¤à¤¾à¤µà¤¡à¤¼à¤¾ à¤à¥ à¤à¤¯à¤¾ à¤à¤¾à¤¨à¤²à¥à¤µà¤¾ दिल à¤à¤¾ दà¥à¤°à¤¾...बà¤à¥à¤à¥ तालियाठबà¤à¤¾à¤¤à¥ रहॠà¤à¥à¤¯à¥à¤à¤à¤¿ à¤à¤¨à¥à¤¹à¥à¤ लà¤à¤¾ परफà¥à¤°à¤®à¥à¤à¤¸ à¤à¤² रहॠहà¥. à¤à¤¸à¥à¤ªà¤¤à¤¾à¤² लॠà¤à¤¾à¤¤à¥ समय à¤à¤¨à¤à¥ मà¥à¤¤ हॠà¤à¤.#Indore pic.twitter.com/iLqdI4o0VT
പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ബോധമില്ലാതെ കുഴഞ്ഞവീണതായി മനസിലാക്കിയത്. ഉടന്‍ തന്നെ സിപിആര്‍ നല്കി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അന്ത്യകര്‍മങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ കണ്ണുകളും അവയവങ്ങളും ദാനം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


മുറിയില്‍ ചെന്നപ്പോള്‍ ടിനി ടോം ജയറാമിനെ തവളച്ചാട്ടം പഠിപ്പിക്കുന്നു, കാരണം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്: സിദ്ദീഖ്

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്; ഐഎന്‍ടിയുസി വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

