
റൊട്ടിയുണ്ടാക്കാൻ കുഴച്ച മാവിൽ തുപ്പി, വിഡിയോ വൈറലായി; യുവാവ് അറസ്റ്റിൽ
തന്തൂർ റൊട്ടി ഉണ്ടാക്കുന്നതിനിടെയാണ് മാവിലേക്ക് ഇയാൾ തുപ്പിയിട്ടത്

ഗാസിയാബാദ്: റൊട്ടിയുണ്ടാക്കാൻ പരത്തിയ മാവിൽ തുപ്പിയിട്ട യുവാവ് അറസ്റ്റിൽ. തന്തൂർ റൊട്ടി ഉണ്ടാക്കുന്നതിനിടെയാണ് മാവിലേക്ക് ഇയാൾ തുപ്പിയിട്ടത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്.
വൈറലായ വിഡിയോ ശ്രദ്ധയിൽപ്പെട്ട ഗാസിയാബാദ് പൊലീസ് ഉടൻ സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയായിരുന്നു. മുഹമ്മദ് മൊഹസിൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ചിത്രം ട്വിറ്ററിലൂടെ പൊലീസ് പുറത്തുവിട്ടു.
After Meerut, now another video of spitt¡ng in Tαndoor Naan in #Ghaziabad has surfaced, accused "Mohammad Mohsin" arrested.
â Swara Bhaskar @reallyswara parody (@TheAshwiniRaj) March 13, 2021
âªï¸The video is dated March 11, where there was an engagement program.
(Same video I've Twited few hours ago but Tw¡tter deleted, so plzz retweet again) pic.twitter.com/jk57yTKgJe
കഴിഞ്ഞ മാസം മീററ്റിൽ സമാനമായ സംഭവം ഉണ്ടായതിന് പിന്നാലെ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിലായിരുന്നു. ഉത്തർപ്രദേശ് സ്വദേശി നൗഷാദ് ആണ് അന്ന് അറസ്റ്റിലായത്. ഇയാൾ കുഴച്ച മാവിൽ തുപ്പി റൊട്ടിയുണ്ടാക്കുന്ന വിഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
à¤à¤à¥à¤¤ वà¥à¤¡à¤¿à¤¯à¥ à¤à¤¾ ततà¥à¤à¤¾à¤² सà¤à¤à¥à¤à¤¾à¤¨ लà¥à¤¤à¥ हà¥à¤ FIR दरà¥à¤ à¤à¤° à¤à¤°à¥à¤ªà¥ à¤à¤à¤¿à¤¯à¥à¤à¥à¤¤ मà¥à¤¸à¤¿à¤¨ à¤à¥ à¤à¤¿à¤°à¤«à¥à¤¤à¤¾à¤° à¤à¤° लिया à¤à¤¯à¤¾ हॠ। वà¥à¤§à¤¾à¤¨à¤¿à¤ à¤à¤¾à¤°à¥à¤¯à¤µà¤¾à¤¹à¥ पà¥à¤°à¤à¤²à¤¿à¤¤ à¤à¤° दॠà¤à¤¯à¥ हà¥à¥¤ pic.twitter.com/l8yQfdwKQs
â GHAZIABAD POLICE (@ghaziabadpolice) March 13, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


