പടക്ക നിർമാണ ശാലയിൽ വൻ പൊട്ടിത്തെറി, 8 മരണം; വിഷുത്തിരക്കിൽ മലയാളി, യുക്രൈനെ ആക്രമിച്ച് റഷ്യ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Today's top 5 news
പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറിയിൽ തകർന്ന കെട്ടിടംപിടിഐ
Last Updated :13 April 2025, 8:34 pm IST
Edited by :renjith.k

കണി സാധനങ്ങള്‍ ശേഖരിക്കാനും വിഷു സദ്യ ഒരുക്കുന്നതിന്റെ ഭാഗവുമായാണ് പച്ചക്കറി ചന്തകളില്‍ തിരക്കുള്ളത്. കണി വെള്ളരിക്ക് മാത്രമായുള്ള വിപണികളിലും തിരക്ക് ഏറെയാണ്. കൃഷ്ണ വിഗ്രഹത്തിനും ഏറെ പേര്‍ എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ളവരുടെ വഴിയോര വിപണികളിലും തിരക്കുണ്ട്. പടക്ക വിപണികളില്‍ ഇന്നലെ രാവിലെ മുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.

1രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു

പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറി

പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറി

വിഡിയോ സ്‌ക്രീന്‍ഷോട്ട്

221 പേര്‍ കൊല്ലപ്പെട്ടു

കീവിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണം

കീവിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണം

എക്‌സ്

5വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം അയല്‍ വീട്ടിലെ ജോലിക്കാരിയുടേത് 

സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now