
കോഴിയെ കൊന്നതിലുള്ള പ്രതികാരം; തെരുവുനായയെ വെട്ടിക്കൊന്ന വിഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്
15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് വൈറലായത്
ഭുവനേശ്വർ: തെരുവുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബുല സിങ് എന്നയാളാണ് അറസ്റ്റിലായത്. ഒഡിഷയിലെ കെന്ദ്രപാര ജില്ലയിലാണ് സംഭവം. ബാബുല നായയെ കൊല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാൾ നായയെ വെട്ടിക്കൊല്ലുന്നത് വിഡിയോയിൽ കാണാം. 15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് വൈറലായത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോഴിയെ കൊന്നതിലുള്ള പ്രതികാരമാണ് നായയെ കൊന്നതെന്നാണ് ഇയാൾ പറഞ്ഞത്.
IC of pattamundai said, FIRno 213 under Section11 prevention of animals cruelty act He added due to the pandemic situation the culprit can not be arrested When the pandemic would be in under control they would do the arrest @Manekagandhibjp @gauri_maulekhi @PoojaB1972 pic.twitter.com/TvROm0O4Ig
â Bratin Chakraborty (@BratinVeganPFA) May 29, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!


