
യുവാവിന്റെ മുഖത്ത് ചെരിപ്പ് കൊണ്ട് അടിച്ചു; വീഡിയോ വൈറല്‍; ഒരാള്‍ അറസ്റ്റില്‍
മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലിസിന്റെ നടപടി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിന്റെ മുഖത്ത് ചെരിപ്പൂരി അടിച്ച് ഗ്രാമ മുഖ്യന്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലിസിന്റെ നടപടി.
27 വയസുകാരനായ ദിനേഷ് കുമാര്‍ എന്നയാളുടെ മുഖത്താണ് ഗ്രാമത്തലവനായ ശക്തിമോഹന്‍ ഗുര്‍ജാറും ഗജാസിങ്ങും ചെരിപ്പൂരി അടിച്ചത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ പറഞ്ഞു
എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഗ്രാമത്തലവനെ അറസ്റ്റ് ചെയതതായും മറ്റേയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
In UP's Muzaffarnagar, a village head and his people thrashed a SC youth with slippers in public and threatened him with death while abusing caste slurs.
â Mission Ambedkar (@MissionAmbedkar) August 20, 2022
They also recorded the incident and made it viral to humiliate the SC people.
pic.twitter.com/MeiPTfo9KF
പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബീം ആര്‍മി പ്രവര്‍ത്തകര്‍ ഛപ്പാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ ലോകായുക്ത ബില്ലില്‍ വിയോജിപ്പ് നേരത്തെ പറഞ്ഞു; നിലപാട് പരസ്യമാക്കാനില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

മരണത്തിലും പ്രകാശമായി; വിജി ടീച്ചറുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയേകും



