ജമ്മുവിൽ വോട്ടെടുപ്പ്, പേജർ സ്ഫോടനങ്ങളിൽ 11 മരണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഹിസ്ബുല്ല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയാല്‍ സുരക്ഷ ശക്തമാക്കി

Polling in Jammu
വോട്ടെടുപ്പ് നടക്കുന്ന ജമ്മുവിലെ പോളിങ് സ്റ്റേഷനു മുന്നില്‍ നില്‍ക്കുന്ന സുരക്ഷാ ജീവനക്കാര്‍Source by : പിടിഐ
Last Updated :18 September 2024, 8:11 am IST

News Now

10 വർഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

1ലെബനന്‍ പേജര്‍ സ്‌ഫോടനങ്ങളില്‍ മരണം 11 ആയി, 400ലേറെ പേരുടെ നില ഗുരുതരം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

സ്ഫോടനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നു

സ്ഫോടനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നു

എപി

2ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്;കനത്ത സുരക്ഷ; ജനവിധി തേടി 219 സ്ഥാനാര്‍ത്ഥികള്‍

ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

പിടിഐ

3പുലി വരുന്നേ പുലി! അര മണി കിലുക്കി, താളത്തിൽ ചുവടുവച്ച് തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

പ്രതീകാത്മകം

പ്രതീകാത്മകം

ഫയല്‍

5ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

ഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates