News Now
Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
ടി20യില് 'പുതിയ റെക്കോര്ഡ്' സ്ഥാപിച്ച് അഭിഷേക് ശര്മ!

ബിജെപി എംപിയും ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന് മുന് മേധാവിയുമായ ബ്രിജ് ഭൂഷണ് ശരണ് സിങിന്റെ റാലിയില് ബിജെപി പ്രവര്ത്തകര് തമ്മില് തല്ലി. ഉത്തര്പ്രദേശിലെ ഗോണ്ടയില് ബിജെപി നടത്തിയ റാലിയാണ് സംഘര്ഷത്തില് കലാശിച്ചത്.
സെല്ഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തര്ക്കമാണ് സംഘര്ഷത്തില് എത്തിയത്. പ്രവര്ത്തകര് പരസ്പരം കല്ലെറിയുകയും കസേരകള് എടുത്ത് അടിക്കുകയും ചെയ്തു.
#WATCH | Uttar Pradesh: Ruckus erupted at the venue of an event of BJP MP Brij Bhushan Sharan Singh in Gonda. The incident occurred when two groups of the MP's supporters clashed with each other reportedly over clicking of selfies. pic.twitter.com/tDUIvD9BSs
â ANI UP/Uttarakhand (@ANINewsUP) June 17, 2023
പൊലീസ് ഏറെ നേരം പണിപ്പെട്ടാണ് സംഘര്ഷം ശമിപ്പിച്ചത്. ബിജെപി പ്രവര്ത്തകര് തമ്മില് തല്ലുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ
കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്

